### 2018-19 അധ്യയനവര്‍ഷത്തില്‍ എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും physicscare- ന്റെ ആശംസകള്‍ . ### ### ### ###

SSLC DATA ENTRY
i - Exam Portal

Thursday, April 19, 2018

SSLC Result Analyzer 2018       ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് ആദ്യവാരം പ്രഖ്യാപിക്കുമല്ലോ. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് സഹായകരമായ ഒരു റിസള്‍ട്ട് Analyzer തയ്യറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഒദ്യാഗിക ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യാഗിക സൈറ്റില്‍ നിന്നും ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിലെ വിശദാംശങ്ങളെ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന ഫയലിലെ ഡേറ്റാ ബേസിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതോടെ Analyzer തയ്യാറായിട്ടുണ്ടാവും.A Listല്‍ നിന്നും വിദ്യാര്‍ഥികളുടെ ഡിവിഷന്‍, Category, First Language, Sex എന്നിവ കൂടി ഈ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും അവ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഫലം വിശകലനം ചെയ്ത് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Result Analyzer
Click Here to Download the Helpfile

Tuesday, April 3, 2018

PROMOTION RECORD CREATER 2018 - STANDARD 8, 9, AND UP

 8, 9, ക്ലാസുകളിലെയും യു.പി വിഭാഗത്തിന്റെ  കുട്ടികളുടെയും പ്രൊമോഷൻ റെക്കോർഡ് തയ്യാറാക്കുന്നതിനുള്ള പ്രോഗ്രാം  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര GOHSS ലെ ഗണിത അധ്യാപകന്‍ ശ്രീ വിമൽ  സി. ജി സാർ.  Ubuntu ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും Windows  OS ലെ Excel 2007 G ഉം അതിന് ശേഷമുള്ള  version കളിലും  പ്രവർത്തിക്കുന്നതും ആയ രണ്ടു തരം  Spread Sheet കളാണ്  ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. സമ്പൂർണയിൽ നിന്നും കുട്ടികളുടെ  വിവരങ്ങൾ (Reports)എടുത്തു്    പ്രൊമോഷൻ റെക്കോർഡ് എളുപ്പതിതല്‍ തയ്യാറാക്കാം.  സംമ്പൂര്‍ണ്ണയില്‍നിന്ന് കുട്ടികളുടെ ആവശ്യമായ വിവരങ്ങള്‍ എടുക്കുന്ന രീതിയും ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പികുന്ന രീതിയും വിശദീകരിക്കുന്ന  വീഡിയോ ട്യൂട്ടോറിയലുകളും ലഭ്യമാണ്.  ഈ പ്രോഗ്രാം തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്ന ശ്രീ വിമൽ സാറിന്  ഷേണ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് വീഡിയോ  കാണുക...
സംശയങ്ങളക്ക് ഈ നമ്പറില്‍ വിളിക്കുക ..9492167745
FOR UBUNTU
STANDARD  8
STANDARD 9
U P SECTION
FOR WINDOWS
STANDARD 8
STANDARD 9
U P SECTION

HOW TO GENERATE REPORTS FROM SAMPOORNA  - VIDEO

PROMOTION RECORD CREATOR DEMO VIDEO

Monday, March 19, 2018

VIII, IX Answer Keys : Third Term 2018


Class 8


 • English (prepred by Anil Kumar P, A V H S S Ponnani, Malappuram)
 • Hindi (prepred by Ashok Kumar N A, GHSS Perumpalam, Alappuzha)
 • Physics (prepred by Abdul Latheef, KMIC HS Theyyottuchira)
 • Chemistry (prepred by Ravi, HS Peringode)
 • Mathematics - Questions and answers (prepred by Dr. V S Raveendranath)
 • Hindi(Corrected)Download Prepared by Asok kumar N.A, H.S.A. Hindi, GHSS Perumpalam
 • Science(Biology) MMDownload Prepared by ABDUL LATHEEF , KMIC HS THEYYOTTUCHIRA
 • Science(Physics) MMDownload Prepared by ABDUL LATHEEF , KMIC HS THEYYOTTUCHIRA
 • Mathematics(MM)Download Prepared by Binoy Phillip
 • Mathematics(EM-with Qs)Download Prepared by Dr.V.S.RaveendraNath
 
Class 9 


 • EnglishDownload Prepared by Anilkumar P AVHSS Ponnani
 • Social Science(MM)Download Prepared by Colin jose E, HSA Social science, ARHSS Kattela : Biju. m,HSA Social science,GHSS Parappa
 • കലാവിദ്യാഭ്യാസംDownload
  Prepared by സുരേഷ് കാട്ടിലങ്ങാടി, ചിത്രകലാധ്യാപകന്‍, മലപ്പുറം 
 • Hindi (prepred by Ashok Kumar N A, GHSS Perumpalam, Alappuzha)
 • PHYSICS Answer Key  (തയ്യാറാക്കിയത് ശ്രീ Ravi, HS Peringode)  

Saturday, February 17, 2018

എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം - 2018

മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് എച്ച്.എസ്.എമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.  യോഗ്യരായ അധ്യാപകര്‍ നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷകള്‍ ഫെബ്രുവരി 20ന് മുമ്പ് പ്രഥമാധ്യാപകര്‍ക്ക് അപേക്ഷ നല്‍കണം. ഫെബ്രുവരി 21 മുതല്‍ പ്രഥാമാധ്യാപകര്‍ക്ക്  iExaMS   ല്‍  HM Login വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എല്ലാ അപേക്ഷകളും സമര്‍പ്പിച്ചശേഷം Confirm Button ല്‍ Click  ചെയ്ത് അപേക്ഷകര്‍ സമര്‍പ്പണം പൂര്‍ത്തീകരിക്കണം.  അവസാന തീയതി ഫെബ്രുവരി 28. മാര്‍ച്ച് അഞ്ച് മുതല്‍ പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ്  ചെയ്യാം.

Thursday, February 15, 2018

MODEL EXAM 2018 ANSWER KEY

ENGLISH  - ANSWER KEY 1  :BY ANIL KUMAR  P AVHSS PONNANI 
ENGLISH ANSWER KEY 2 : BY JAVAD K.T ; MARKAZ HSS KARANTHUR  
ENGLISH COMPLETE ANSWER KEY 3 :BY MAHMUD K, IAEHSS KOTTAKKAL , VATAKARA  
 
URDU - ANSWER KEY BY FAISAL VAFA GHSS CHALISSERY  
 
HINDI ANSWER KEY BY: ASOK KUMAR N.A ; GHSS PERUMPALAM,  

BIOLOGY ANSWER KEY (ENG.MED) BY :MOHAMMED M. K GBHSS MANJERI  

CHEMISTRY ANSWER KEY (ENG.MED) 

CHEMISTRY MM 

CHEMISTRY ANS KEY 

PHYSICS ANS KEY MM 

Monday, February 12, 2018

2018 വര്‍ഷത്തെ SSLC Model IT പരീക്ഷയിലെ ചോദ്യശേഖരം


   2018 വര്‍ഷത്തെ SSLC Model IT പരീക്ഷയിലെ ചോദ്യശേഖരം തയ്യാറാക്കി നല്‍കിയിരിക്കുന്നത് കുണ്ടൂര്‍കുന്ന് TSNMHSS ലെ IT ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ശേഖരിച്ച പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ശേഖരമാണ് ചുവടെ ലിങ്കുകളില്‍. ഈ വര്‍ഷത്തെ മോഡല്‍ ITപരീക്ഷയുടെ മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളുടെ Objective,Short Answer തിയറി ചോദ്യങ്ങളും പ്രാക്‌ടിക്കല്‍ പരീക്ഷാ ചോദ്യങ്ങളുമാണ് ഈ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയത്. ഇവ ശേഖരിച്ച് അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി

 • IT Model Theory Questions(Objective)  : Mal : Eng : Tamil
 • IT Model Theory Questions(Short Answer): Mal : Eng : Tamil
 • IT Model Practical Questions(Practical)    : Mal : Eng : Tamil

Wednesday, September 20, 2017

20 ICT PRACTICAL WORKSHEETS (ENGLISH MEDIUM) -CLASS X


പത്താം ക്ലാസ് ഐ സി റ്റി (ഇംഗ്ലീഷ് മീഡിയം) പാഠങ്ങള്‍ക്ക് സഹായകമായ 20 പ്രാക്റ്റിക്കല്‍ വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ ഓടക്കല്‍ റഷീദ് സര്‍ പങ്കു വെക്കുന്നത്.സാറിനു physicscare-ന്റെ നന്ദി.

Tuesday, September 12, 2017

പവർ പ്രേഷണവും വിതരണവും - PRESENTATION


പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി പഠന സഹായി പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സര് പങ്കു വെക്കുന്നത്


PRESENTATION FILE DOWNLOAD 
extract the downloaded file and use.