### 2018-19 അധ്യയനവര്‍ഷത്തില്‍ എല്ലാ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും physicscare- ന്റെ ആശംസകള്‍ . ### ### ### ###

SSLC DATA ENTRY
i - Exam Portal

Online Tests
SUBJECT
CLASS
TEST
LANGUAGE
ACTION
PHYSICS
SSLC
1
MALAYALAM
START
MATHEMATICS
+1
SETS
ENGLISH
START
ചേർത്തല ചാരമംഗലം ഗവ:ഡി.വി.എച്.എസ്സിലെ ശ്രീ പോൾസണ്‍ സാർ തയ്യാറാക്കിയ ഈ ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ ചെയ്ത് നോക്കൂ. പത്താം ക്ലാസ്സിലെ ആദ്യ പാഠമായ 'വാതകാവസ്ഥ 'യുടെ ഒരു യുണിറ്റ് ടെസ്റ്റ്‌ ആണ് ഇവിടെ നല്‍കിയിരിക്കുന്നത് . മലയാളത്തിലും ഇംഗ്ലീഷിലും നിങ്ങൾക്ക് പരീക്ഷ എഴുതാം. ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരത്തിന്റെ നേര്‍ക്ക്‌ ടിക്ക് ചെയ്തശേഷം Next button എന്നതിൽ ക്ലിക്ക് ചെയ്യുമ്പോള്‍ അടുത്ത ചോദ്യം വരുന്നതാണ് . അവസാന ചോദ്യത്തിന് ശേഷം Submit All എന്നതിൽ ക്ലിക്ക് ചെയ്യുമ്പോള്‍ മാര്‍ക്ക് അറിയാവുന്നതാണ് .


ENGLISH

മലയാളം

No comments:

Post a Comment